ചെന്താമരയെ എത്രയും വേഗം തൂക്കിലേറ്റണം, ഇനിയും പേടിച്ചു ജീവിക്കാൻ വയ്യ- പോത്തുണ്ടിയിലെ ജനങ്ങൾ
പാലക്കാട് നെന്മാറ പോത്തുണ്ടിയിലെ ജനങ്ങൾക്ക് ഇപ്പോഴും രാത്രിയിൽ സമാധാനത്തോടെ ഉറങ്ങാൻ കഴിയില്ല. വധശിക്ഷക്ക് വിധിച്ചെങ്കിലും ജയിലിൽ കഴിയുന്ന ചെന്താമര ജയിൽ ചാടി എത്തി ഇനിയും കൊലപാതകങ്ങൾ നടത്തുമോ എന്ന ഭീതിയിലാണ് ഈ നാട്ടുകാർ. ചെന്താമര കൊലപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തിയ പുഷ്പ നാടും വീടും ഉപേക്ഷിച്ചു പോയിട്ട് വർഷം ഒന്ന് കഴിഞ്ഞു. കൊടും കുറ്റവാളിക്ക് വധശിക്ഷ കോടതി വിധിച്ചെങ്കിലും കോടതി വിധി നടപ്പാക്കാനായി കാത്തിരിക്കുകയാണ് ഒരു ഗ്രാമം.
Content Highlights: Ongoing fear among residents of Pothundi, Nemmara regarding a convicted criminal. The convict, Chentamara, has been sentenced to death but remains in prison. Villagers fear potential retaliation if the convict escapes. Victims of threats have been forced to flee their homes. Public demand for the swift execution of the court-mandated death penalty.
Published: 22 Jul 2026, 02:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented