ദസറയ്ക്ക് ദീപപ്രഭയില്‍ തിളങ്ങുന്ന മൈസൂരു നഗരവും അംബവിലാസ് കൊട്ടാരവും
ദസറ ആഘോഷനിറവില്‍ ദീപപ്രഭയില്‍ തിളങ്ങുകയാണ് മൈസുരു നഗരവും അംബവിലാസ് കൊട്ടാരവും. ദീപാലംകൃതമായ നഗരക്കാഴ്ച കാണാന്‍ സഞ്ചാരികളുടെ ഒഴുക്കാണ് ഓരോ വര്‍ഷവും. വിജയദശമിയോടെ അവസാനിക്കുന്ന 10 ദിവസം നീളുന്ന ആഘോഷം. കന്നഡമണ്ണിന്റെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന ആഘോഷരാവുകള്‍. മലയാളികളടക്കം രാജ്യത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിനാളുകളാണ് ഈ ദിനങ്ങളില്‍ മൈസൂരുവിലേക്ക് ഒഴുകിയെത്തുക.
In short | Mysuru city and the Ambavilas Palace shine in the glow of decorated lights as Dasara celebrations reach their peak. The 10-day long festival, culminating in Vijaya Dashami, draws thousands of tourists every year, including many from Kerala and across the globe, to witness the cultural grandeur of Karnataka.
Content Highlights: mysuru dasara celebrations ambavilas palace lights
Published: 13 Oct 2024, 06:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented