'ആദ്യം ഒരു മണം വന്നു, ഡൈന പൊട്ടിയതോടെ ഒന്നും നോക്കാതെ ഓടുകയായിരുന്നു'
കേരളത്തെ നടുക്കിയ മുണ്ടത്തിക്കോട്ടെ അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടവരിൽ ഒരാളാണ് വേലായുധൻ. ദുരന്തം നടന്നു മൂന്ന് ദിവസം പിന്നിടുമ്പോഴും ആ നടുക്കം വേലായുധനെ വിട്ടു മാറുന്നില്ല. ദുരന്തത്തിന് മണിക്കൂറുകൾക്ക് മുൻപ് വരെ കളി പറഞ്ഞും ചിരിച്ചും പണിയെടുത്ത സഹപ്രവർത്തകരിൽ പലരും ഇന്നില്ലെന്ന് ഓർക്കുമ്പോൾ സഹിക്കാൻ ആകുന്നില്ലെന്ന് പറയുന്നു വേലായുധൻ
To advertise here,
Content Highlights: First-hand account of the Mundathikode disaster from survivor Velayudhan. The emotional impact of losing colleagues in the tragic event. Reflections on the sudden nature of the catastrophe three days post-incident.
Published: 23 Apr 2026, 09:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented