മലയാളത്തിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ ലക്ഷണമൊത്ത സൈക്കോളജിക്കൽ ത്രില്ലർ ചിത്രം. മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും മണിച്ചിത്രത്താഴിന്റെ റീ റിലീസിനായി പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ എം.ജി രാധാകൃഷ്ണന്റെ മകൻ എം.ആർ രാജകൃഷ്ണയ്ക്ക് ചിത്രത്തിനൊപ്പം സഞ്ചരിച്ച ഓർമകളാണ് പറയാനുള്ളത്. 

To advertise here,