ദീപാവലിയും ആഘോഷങ്ങളും വരുമ്പോള്‍ പടക്കങ്ങള്‍ പൊട്ടിക്കാറുണ്ട് നമ്മള്‍. മുമ്പ് എല്ലാം തമിഴ്‌നാട്ടിലെ ശിവകാശിയിലുണ്ടാക്കുന്നവയായിരുന്നു. ഇപ്പോള്‍ കേരളത്തിലും ഒരു കൊച്ചു ശിവകാശിയുണ്ട്. തിരുവനന്തപുരം പാലോട് നിരവധി ചെറുകിട പടക്കനിര്‍മാണ ശാലകളാണുള്ളത്. വിശേഷങ്ങള്‍ കാണാം.

To advertise here,