യാദൃശ്ചികമായി സിനിമയിലെത്തിയത് ഭാഗ്യം കൊണ്ടാണെങ്കിലും ഇവിടെ തുടരാനായത് കഠിനാധ്വാനവും പ്രയത്നവും സ്ഥിരമായ ശ്രമങ്ങളും കാരണമാണെന്ന് നടൻ മാത്യു തോമസ്. ഭാഗ്യത്തിൽ വിശ്വസിക്കുന്നില്ലെന്നും ടാലന്റിൽ പോലും പകുതിയേ വിശ്വാസമുള്ളൂ എന്നും മാത്യു പറയുന്നു. പുതിയ ചിത്രം കപ്പിന്റെ വിശേഷങ്ങളുമായി മാത്യു Talkies ൽ

To advertise here,

Inshorts| Actor Mathew Thomas shared his thoughts on his journey in the film industry, stating that while luck played a role in his entry into cinema, it is his hard work, effort, and consistent dedication that have enabled him to sustain his career. Speaking in an interview on Talkies, Mathew expressed his skepticism about relying on luck and mentioned that he only has partial faith in talent alone. He also discussed his upcoming film Cup, sharing insights about the project and his role in it.