പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള കഥാപാത്രങ്ങൾ ചെയ്യേണ്ടി വന്നത് ബുദ്ധിമുട്ടായിരുന്നുവെന്ന് പറയുകയാണ് നമിത, എന്നാൽ ബാലതാരം ഇമേജ് മാറ്റാനുള്ള ബുദ്ധിമുട്ടാണ് അനിഖയ്ക്ക് പറയാൻ ഉള്ളത്. ഇരുവരും ഒന്നിക്കുന്ന 'കപ്പ്‌' എന്ന ചിത്രത്തിൻ്റെ വിശേഷങ്ങളാണ് ഇത്തവണ talkies-ൽ

To advertise here,

In Short | Namitha Pramod and Anikha Surendran discuss their roles in the movie 'Cup' on Mathrubhumi Talkies. Namitha opens up about the challenges of playing mature characters, while Anikha shares her experience of breaking away from her child actor image.