മലയാളത്തെ വിസ്മയിപ്പിക്കുന്ന മഹാ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ ജീവിതത്തിൽ പലപ്പോഴായി തന്നെ സ്വാധീനിച്ചതെങ്ങനെയെന്ന് വിവരിക്കുകയാണ് പ്രശസ്ത ചരിത്രകാരൻ മനു എസ്. പിള്ള. ആദ്യമായി മുത്തശ്ശിയിൽ നിന്നാണ് നാലുകെട്ട് എന്ന വാക്ക് കേൾക്കുന്നത്. പിന്നീട് പതിനഞ്ചാം വയസ്സിൽ ക്രോസ് വേർഡ് ബുക്ക്സ്റ്റോറിലെ വിഖ്യാത കൃതികളുടെ ഇടയിൽ നിന്ന് നാലുകെട്ട് വാങ്ങി വായിച്ചപ്പോഴാണ് അത് വെറുമൊരു കെട്ടിടമല്ല, ലോകമാണെന്ന് മനസ്സിലായതെന്ന് പറയുകയാണ് അദ്ദേഹം
Content Highlights: manu s pillai about mt vasudevan nair's nalukettu
Published: 15 Jul 2023, 03:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented