ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്ച് ലോകകപ്പിനോട് വിട പറയുമ്പോള്‍ ഒരു കാലത്തിനാണ് തിരശ്ശീല വീഴുന്നത്. ചോരയും ദുരിതവും കൊണ്ടെഴുതിയ മോഡ്രിച്ചിന്റെ സംഭവബഹുലമായ ജീവിതകഥയാണ് സെക്കന്‍ഡ് ഹാഫിന്റെ പതിനൊന്നാം അധ്യായത്തില്‍.

To advertise here,