ഉപാധികളില്ലാത്ത പ്രണയം ആണിനും പെണ്ണിനുമിടയിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതാണ് എന്ന ഇടുങ്ങിയ ചിന്താഗതിയിൽ നിന്ന് ഇന്നും പലരും കരകയറിയിട്ടില്ല. പ്രണയത്തിന് ജെൻഡറിന്റെ കെട്ടുപാടുകൾ നൽകുന്നവരോട് ഞങ്ങൾ പ്രണയത്തിലാണ് എന്ന് ഉറക്കെ പറയുകയാണിവർ. രണ്ടു വർഷം നീണ്ട പ്രണയ യാത്രയുടെ വിശേഷങ്ങളുമായി പൊന്നുവും നവ്യയും.
Content Highlights: Lesbian love story, Navya and Ponnu, Valentines Day 2023
Published: 14 Feb 2023, 02:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented