ഒരു വീട് മുഴുവൻ സന്തോഷം വിതറി ഒറ്റപ്രസവത്തിലാണ് മൂന്നുപേരും ഈ ഭൂമിയിലേക്ക് ജനിച്ച് വീണത്. പക്ഷേ, എസ്എംഎ എന്ന ഗുരുതര ജനിതകരോഗം ഈ മൂന്ന് ആൺകുഞ്ഞുങ്ങളുടെയും പുഞ്ചിരിക്ക് മുകളിൽ സങ്കടക്കടൽ തീർത്തു. ഇതോടെ 50 കോടി രൂപയെന്ന ലക്ഷ്യത്തിനായി ഒരേ മനസ്സോടെ കൈകോർക്കുകയാണ് കേരളമൊന്നാകെ.

To advertise here,

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

അക്കൗണ്ട് നമ്പർ: 21360100162505

  • അക്കൗണ്ട് ഉടമയുടെ പേര്: Arun P D
  • IFSC കോഡ്: FDRL0002136
  • ബാങ്കിന്റെ പേര്: ഫെഡറൽ ബാങ്ക്
  • ശാഖ: ഓമശ്ശേരി, കോഴിക്കോട്

പിതാവിന്റെ മൊബൈൽ നമ്പർ 96 45 280 153

UPI ID: arunpd2@fbl