തേനീച്ച കർഷകർക്കായി കുട്ടിക്കൂട്ടം, 'സ്മാർട്ട് ഹെെവ്' ഒരുക്കി വിദ്യാർഥികൾ
തേനീച്ച വളർത്തലിലെ പ്രധാന വെല്ലുവിളികൾക്ക് സാങ്കേതിക പരിഹാരം കണ്ടെത്തി ദേശീയ തലത്തിൽ ശ്രദ്ധനേടി തിരുവനന്തപുരം ആക്കുളം 'ദി സ്‌കൂൾ ഓഫ് ദി ഗുഡ് ഷെപ്പേർഡ്' സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികൾ. തേനീച്ച കർഷകർക്ക് തേൻ ശേഖരണം കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കുന്നതിനൊപ്പം, തേനീച്ചക്കൂടിനുള്ളിലെ സാഹചര്യങ്ങൾ തത്സമയം നിരീക്ഷിക്കാനും കീടബാധ മുൻകൂട്ടി കണ്ടെത്താനും കഴിയുന്ന 'KEEPRKIT' എന്ന സ്മാർട്ട് ഹൈവ് വികസിപ്പിച്ചാണ് ഇവർ ശ്രദ്ധ നേടിയത്.
Content Highlights: Development of KEEPRKIT smart hive by 9th-grade students. Real-time monitoring of beehive conditions., Early pest detection capabilities. Simplifies honey collection and ensures beekeeper safety.
Published: 15 Jul 2026, 06:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented