ജപ്പാനിലെ പുരാതന ആയോധനകലയാണ് ജൂഡോ. സാമുറായ് യോദ്ധാക്കളുടെ യുദ്ധമുറയായും ഈ ആയോധനകല അ‌റിയപ്പെടുന്നു. ഒളിമ്പിക്സ് ഇനമായ ജൂഡോയ്ക്ക് സംസ്ഥാന സ്കൂൾ കായികമേളയിൽ പെൺകുട്ടികളുടെ ഉൾപ്പെടെ വലിയ പങ്കാളിത്തമാണുണ്ടായത്. ജൂഡോ മത്സരം എങ്ങനെയാണ്? അ‌ടിസ്ഥാന നിയമങ്ങൾ എന്തൊക്കെ? മാതൃഭൂമി ഡോട്ട് കോം സ്കൂൾ കായികമേള പ്രത്യേക സീരീസ് SpoRtlight-ലൂടെ അ‌റിയാം.

To advertise here,