വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച അത്യാധുനിക സൗകര്യങ്ങളുള്ള ഹെലിക്കോപ്റ്ററുകളിലൊന്നായ എയര്‍ബസ് എച്ച് 160 സ്വന്തമാക്കിയിരിക്കുകയാണ് ചിപ്‌സണ്‍ ഏവിയേഷന്‍. ഒരേ സമയം 12 പേര്‍ക്ക് സഞ്ചരിക്കാം. മണിക്കൂറില്‍ 255 കിലോമീറ്റര്‍ വേഗം. ഒരുതവണ ഇന്ധനം നിറച്ചാല്‍ 890 കിലോമീറ്റര്‍ വരെ പറക്കാനാവും. രാജ്യത്തെ തന്നെ ആദ്യത്തെ എയര്‍ബസ് എച്ച് 160 ചിപ്‌സണ്‍ ഏവിയേഷന്റേതെന്നാണ് അവകാശപ്പെടുന്നത്.

To advertise here,