നാട് കാക്കാന്‍ കളരി പഠിച്ച് സൈനികര്‍
നാട് കാക്കാന്‍ കടത്തനാടന്‍ കളരിയുടെ അടവുകള്‍ കൂടെ പഠിച്ചെടുക്കുകയാണ് ഇന്ത്യന്‍ സൈനികര്‍. വടകര പുതുപ്പണത്തെ കടത്തനാട് കെ.പി ചന്ദ്രന് ഗുരുക്കള്‍ സ്മാരക കളരി സംഘത്തില്‍ സൈനികരുടെ രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം അവസാന ഘട്ടത്തിലാണ്.
കടത്തനാട് മുഹമ്മദ് ഗുരുക്കുളാണ് സൈനികര്‍ക്ക് സൗജന്യമായി പരിശീലനം നല്കി വരുന്നത്. ഇവിടെയുള്ള കളരി ചികിത്സാ കേന്ദ്രത്തില്‍ എത്തിയ സുബൈദാറാണ് കടത്തനാടന്‍ കളരിയെ കുറിച്ച് സൈനിക കേന്ദ്രത്തില്‍ അറിയിക്കുന്നത്. തുടര്‍ന്ന് സൈനികര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനായി മുഹമ്മദ് ഗുരുക്കളുടെ കളരിയിലേക്കയക്കാന് തീരുമാനിക്കുകയായിരുന്നു.
Published: 21 Dec 2021, 04:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented