ഫീച്ചറുകളുടെ കാര്യത്തില്‍ എന്നും എതിരാളികളെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന ഹ്യുണ്ടായ് ഗ്രാന്റ് ഐ 10 നിയോസിനെ കാഴ്ച്ചയില്‍ അല്‍പ്പം കൂടി റിച്ച് ആക്കിയും ഫീച്ചറുകളില്‍ ഹൈടെക് ആക്കിയും വീണ്ടും എത്തിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. ലുക്കിലെ അഴിച്ചുപണികള്‍ താരതമ്യേന കുറവാണെങ്കിലും ഫീച്ചറുകള്‍ ഉയര്‍ത്തി കണക്ടഡ് കാറായാണ് ഈ വാഹനം എത്തിയിരിക്കുന്നത്.

To advertise here,

1.0 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍ മോഡല്‍ നിര്‍ത്തി 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രം എത്തുന്ന ഈ വാഹനത്തില്‍ ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷന്‍ സംവിധാനങ്ങളും നല്‍കുന്നുണ്ട്. 2023 മോഡല്‍ ഗ്രാന്റ് ഐ10 നിയോസിന്റെ വിശേഷങ്ങളിലേക്ക്