നൂറ്റാണ്ടിൻ്റെ മാലിന്യം കഴുകിക്കളഞ്ഞ് ഉയിർത്തെഴുന്നേറ്റ് ചരിത്രമെഴുതിയ സെൻ നദി
ഒളിമ്പിക്സിനോട് അനുബന്ധിച്ച് മാലിന്യമുക്തമായിരിക്കുകയാണ് പാരിസിലെ സെന്‍ നദി. മലിനമായി കിടന്നിരുന്ന സെന്‍ നദി ഒളിമ്പിക്സിനു മുമ്പ് വൃത്തിയാക്കി മത്സര സജ്ജമാക്കുന്നതിനായി 2018-ലാണ് നടപടികൾ ആരംഭിച്ചത്. മാലിന്യത്തിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ഒരു നൂറ്റാണ്ടിലേറെയായി നീന്തലിന് വിലക്കുള്ള നദിയായിരുന്നു സെന്‍.
ഇകോളി ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും കൂടുതലായതായിരുന്നു ഒരു നൂറ്റാണ്ടോളം സെന്‍ നദിയില്‍ നീന്തല്‍ വിലക്കാന്‍ കാരണം.
In Short: The Seine River, an iconic symbol of Paris, has undergone a remarkable transformation. Once heavily polluted and neglected, the river now boasts crystal-clear waters and vibrant aquatic life, thanks to Paris Olympics 2024.
Content Highlights: historic resurrection of seine river paris
Published: 28 Jul 2024, 10:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented