ഹീറോ മോട്ടോകോർപ്പിന്റെ ഇലക്ട്രിക് സ്‌കൂട്ടറായ ഹീറോ വിദയുടെ മലബാറിലെ ലോഞ്ചിംങും ആദ്യ വിൽപ്പനയും ഏസ് മോട്ടോർസിന്റെ കല്ലായി ഷോറൂമിൽ നടന്നു. വിദയുടെ ലോഞ്ചിംങ് ഷോറൂമിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണാനന്ദ കാമത്ത് നിർവഹിച്ചു. 25 വാഹനങ്ങളാണ് ആദ്യ ദിവസം ദിവസം കൈമാറിയത്.

To advertise here,