ഒരു യാത്ര പോകാം.. കോടമഞ്ഞില്‍ പൊതിഞ്ഞ താമരശ്ശേരി ചുരം വഴി ഗുണ്ടല്‍പേട്ടിലേക്ക്. യാത്രാവഴി തന്നെ യാത്രയുടെ ലക്ഷ്യമാകുന്ന ഗുണ്ടല്‍പേട്ടിലേക്ക്. ഈ യാത്ര തുടങ്ങുന്നത് കോഴിക്കോട് നിന്നാണ്. പുലര്‍ച്ചെ 5 മണിക്ക് തന്നെ ബുള്ളെറ്റ് എടുത്ത് യാത്ര തുടങ്ങി. ബുള്ളറ്റ്, മഴ, വയനാട്... അതൊരു വികാരം തന്നെയാണ്. ഓണക്കാലം ഗുണ്ടല്‍പ്പേട്ടിന് വിളവെടുപ്പ്കാലം കൂടിയാണ്. ധാരാളം പൂക്കളും പച്ചക്കറികളും വിളഞ്ഞൊരുങ്ങുന്ന കാലം. അപ്പോള്‍ ആ കാഴ്ചകള്‍ കാണാന്‍ വേണ്ടിയാണ് ഗുണ്ടല്‍പേട്ടിലേക്ക് പോകുന്നത്. 

To advertise here,

Inshort: A mesmerizing monsoon bullet ride from Kozhikode through Thamarassery Churam to Gundlupet. Witness the beauty of Wayanad & Onam harvest.