ഡാറ്റ ട്രാക്കിങ് ആണ് ഇപ്പോള്‍ ചൂടുള്ള സംസാര വിഷയം. ആപ്പിള്‍ ഫോണുകളിലെ ആപ്പുകളിലും മറ്റും ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന പരിപാടി നിര്‍ത്തിയിരുന്നു. അത് ഫെയ്‌സ്ബുക്ക് അടക്കമുള്ള പല വമ്പന്മാരുടേയും പരസ്യ വിതരണത്തിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.

To advertise here,

ഇപ്പോള്‍ ഗുഗിളും അതേ വഴിയിലാണ്. ക്രോം ബ്രൗസറിലെ ഡാറ്റ ശേഖരണത്തിന് നിയന്ത്രണം കൊണ്ടുവന്നതിന് പിന്നാലെ ആന്‍ഡ്രോയിഡ് ഫോണുകളിലെ ആപ്പുകളിലും ഡേറ്റ ശേഖരണത്തിന് പൂട്ടിടുകയാണ് ഗൂഗിള്‍.