മഹാരാജാസിലെ ലിംഗസൗഹൃദ ശുചിമുറിയെ കുറിച്ചുള്ള സമൂഹമാധ്യമ പോസ്റ്റ് വലിയ ചർച്ചകൾക്കാണ് തുടക്കം കുറിച്ചത്. എന്നാൽ, ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് പ്രവേശനം നൽകിയതു മുതൽ ഇവിടെ ജെൻഡർ ഫ്രണ്ട്ലി ടോയ്ലറ്റുകളുണ്ട്. ക്യാമ്പസിലെ ലിംഗഭേദമില്ലാത്ത ശൗചാലയത്തെ കുറിച്ച് മഹാരാജാസിലെ വിദ്യാർഥികൾ പ്രതികരിക്കുന്നു.
 

To advertise here,