സംസ്ഥാന സര്‍ക്കാരിന്റെ പ്ലാസ്റ്റിക്  നിരോധനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തുണി  സഞ്ചി നിര്‍മാണവുമായി  വിപണി പിടിക്കാനിറങ്ങിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ ജയില്‍. ജില്ലാ ജയിലിന്റെ ഫ്രീഡം ഫുഡ് കോര്‍ണര്‍ ഹിറ്റായതിന് പിന്നാലെയാണ് ഫ്രീഡം ക്ലോത്ത്  ബാഗുമായി ജയിലിലെ അന്തേവാസികള്‍ രംഗത്തെത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 90 ബാഗുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. ഇത് കൂടുതല്‍ വിപുലമാക്കാനുള്ള പദ്ധതിയും ജില്ലാ ജയിലില്‍ ഒരുങ്ങിക്കഴിഞ്ഞു

To advertise here,