കോഴിക്കോട്: ജില്ലാ ജയിലില്‍ സംഘര്‍ഷം. ജാമ്യത്തിലിറങ്ങിയ തടവുകാരും ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടി. മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ജാമ്യത്തില്‍ ഇറങ്ങിയ തടവുകാര്‍ ജയിലില്‍ അതിക്രമിച്ച് കടന്നു.
ജയിലിലുള്ള തടവുകാരനെ കാണുന്നതിന് വേണ്ടിയാണ് ജാമ്യത്തില്‍ ഇറങ്ങിയ രണ്ടുപേര്‍ വന്നത്. സന്ദര്‍ശക സമയം കഴിഞ്ഞതിനാല്‍ ഇവരെ അകത്തേക്ക് കടത്തിവിട്ടില്ല. തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
Content Highlights: Conflict in Kozhikode District prison; bailed prisoners broke through
Published: 13 May 2024, 08:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented