വെറ്ററിനറി ഡോക്ടറായി 30 വർഷത്തെ സർവ്വീസ് പരിചയമുണ്ടെങ്കിലും ഒരു മൃഗഡോക്ടർ മാത്രമല്ല അനിൽ സക്കറിയ. കേരളത്തിലെ തദ്ദേശീയ പശു ഇനമായ വെച്ചൂർ പശുക്കളെ വീണ്ടെടുക്കാനുള്ള സംഘത്തിലെ പ്രധാനി, പശ്ചിമഘട്ടത്തിലെ വിവിധയിനം തവളകളെയും അവയുടെ പ്രജനനനത്തെയും കുറിച്ച് പഠിച്ച ഗവേഷകൻ തുടങ്ങിയ വിശേഷണങ്ങളേറെയാണ്. വന്യ ജീവികളുടെ പോസ്റ്റ്മോർട്ടം ചെയ്തിട്ടുള്ള അനിൽ സക്കറിയ സംസാരിക്കുന്നു.
To advertise here,
Content Highlights: Meet Dr. Anil Zachariah, a 30-year veteran vet, Vechoor cow revival leader, and amphibian researcher from the Western Ghats
Published: 12 Feb 2026, 05:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented