സിവില്‍ സര്‍വീസ് തോറ്റത് എട്ട് വട്ടം, കഷ്ടപ്പാടിലും പിന്തിരിയാതെ ആനന്ദ് IFS-ലേക്ക്
യു.പി.എസ്.സി പരീക്ഷകളില്‍ എട്ട് തവണയാണ് ആനന്ദ് ജസ്റ്റിന്‍ പരാജയമറിഞ്ഞത്. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിനൊടുവില്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ 117-ാം റാങ്കെന്ന സ്വപ്‌നനേട്ടം കരസ്ഥമാക്കുകയാണ് തിരുവനന്തപുരം സ്വദേശി ആനന്ദ് ജസ്റ്റിന്‍. പരിശ്രമം തുടരുമ്പോഴും പിന്തുണച്ചിരുന്ന പലരും കൈവിട്ടു. എന്നിട്ടും തളരാതെ തുടര്‍ന്ന പോരാട്ടത്തിനൊടുവിലാണ് ആനന്ദ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്ക് കയറാനൊരുങ്ങുന്നത്.
To advertise here,
Content Highlights: indian forest service, Anand Justin
Published: 02 Jul 2023, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,


Most Commented