കുമ്പളങ്ങ കോഴിക്കറിയില്ലാതെ പാലക്കാടന്‍ കല്യാണമോ? | എന്റെ നാട് എന്റെ രുചി
ചില വിഭവങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, ആ നാടിനെ നമ്മള്‍ ചേര്‍ത്ത് വയ്ക്കുന്നത് ആ രുചിയോടൊപ്പമായിരിക്കും. കോഴിക്കോടന്‍ ഹല്‍വയും ബിരിയാണിയും, തിരുവന്തപുരത്തിന്റെ ബോളി, ഇടുക്കിക്കാരുടെ ഏഷ്യാഡ്, കോട്ടയത്തെ പിടിയും കോഴിയും, കണ്ണൂരെ കലത്തപ്പം, ആലപ്പുഴക്കാരുടെ സപെഷ്യല്‍ മീന്‍കറി, വയനാടന്‍ പോത്തുംകാല്‍കറി... ലിസ്റ്റ് ഇങ്ങനെ നീണ്ട് നീണ്ട് പോകും.
നമ്മള്‍ അറിയാത്ത പ്രാദേശികമായി മാത്രം കാണുന്ന എത്രയെത്ര രുചികളുണ്ടാകും? ആ രുചികളിലേക്കും വിഭവങ്ങളിലേക്കുമുള്ള യാത്രയാണ് എന്റെ നാട് എന്റെ രുചി. പാലക്കാടിന്റെ സ്വന്തം രുചിയായി കണക്കാക്കുന്നതാണ് കുമ്പളങ്ങയിട്ട കോഴിക്കറി. പല രീതിയിലും ഈ വിഭവം തയ്യാറാക്കുമെങ്കിലും കല്യാണത്തലേന്ന് തയ്യാറാക്കുന്ന കുമ്പളങ്ങക്കറിയുടെ രുചി ഒന്ന് വേറെ തന്നെയാണ്.
Content Highlights: Chicken curry, Kozhi Kumbalanga Curry, Recipe, chicken kumbalanga curry, ente naad ente ruchi
Published: 11 Jul 2024, 06:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented