ഐറ്റം നോണായാലും വെജ്ജായാലും ചെറിയുള്ളി രുചികളുടെ രാജാവാണ്. വറുത്തതായാലും വറുത്തരച്ചതായാലും ചെറിയുള്ളിയുണ്ടെങ്കിൽ രുചിക്കൊരു ​ഗാംഭീര്യമാണ്. ചെറിയുള്ളിയിട്ടു ഫ്രൈ ചെയ്തെടുത്ത ചെമ്മീൻ ഫ്രൈയേക്കുറിച്ചാണ് ഷെഫ് നിഖിൽ നിങ്ങളോട് പറയുന്നത്. അതുണ്ടാക്കുന്ന വിദ്യയും ക്രിയേറ്റീവ് ഷെഫിൽ... 

To advertise here,