ആല്‍ബം ഡിസൈനറാണ് മകന്. അച്ഛന് പരമ്പരാഗത മീന്‍പിടിത്ത തൊഴിലാളി. ഒന്നര ലക്ഷം രൂപ മുടക്കി അവര്‍ ഒരു ബോട്ടുണ്ടാക്കി. കംപ്യൂട്ടര്‍ മുതല്‍ അടുക്കള വരെയുള്ള ഒരു കുഞ്ഞു വഞ്ചി. യാത്രക്കിടയില്‍ മകന് കംപ്യൂട്ടറില്‍ ഡിസൈനിങ് ജോലി ചെയ്യും. ഇടക്ക് വ്ളോഗിംഗുമുണ്ട്
അച്ഛന് പിടിക്കുന്ന മീന്‍ ശേഖരിച്ചുവെക്കാന്‍ ഫ്രീസറുണ്ട്. കായല്‍ ലൈഫ് ആസ്വദിച്ച് കേരളയാത്രയിലാണ് ഇവര്‍. യാത്രാഭ്രാന്തന്മാരുടെ ലോകത്ത് സ്വന്തം ഇടം കണ്ടെത്തിയ അച്ഛനേയും മകനേയും പരിചയപ്പെടാം. ഒപ്പം തൃശ്ശൂര്‍ ജില്ലയിലെ മാളക്കടുത്ത് പൊയ്യയില്‍ നിന്ന് ഇവര്‍ തുടങ്ങിയ യാത്രയുടെ വിശേഷങ്ങളും.
Published: 30 Jan 2021, 02:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented