സ്വർണ്ണക്കടത്തുകേസ് പ്രതിയായ സ്വപ്‌ന സുരേഷിന് ജോലി നൽകിയത് ഡയറക്ടർ ബോഡ് വിശദമായി ചർച്ച ചെയ്താണെന്നും എന്തുവന്നാലും നിയമനം മരവിപ്പിക്കില്ലെന്നും എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞു. സന്നദ്ധ സംഘടനയായ ഹൈറേഞ്ച് റൂറൽ ഡവലപ്‌മെൻറ് സൊസൈറ്റിക്ക് (എച്ച്.ആർ.ഡി.എസ്) ബി.ജെ.പിയുമായി ബന്ധമില്ലെന്നും അജി കൃഷ്ണൻ പറഞ്ഞു. 

To advertise here,