50ലേറെ സിനിമകള്‍, ആദ്യ സിനിമ അച്ഛനോടൊപ്പം: വെള്ളിത്തിരയില്‍ നിറഞ്ഞാടിയ വില്ലന്‍ ഓര്‍മ്മയാകുമ്പോള്‍
നടൻ മേഘനാഥന് വിട. സ്വാഭാവിക അഭിനയത്തിലൂടെ മലയാളികളുടെ മനസ്സിൽ പതിഞ്ഞ നടൻ. ഒട്ടേറെ സിനിമകളിൽ വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിച്ച് വെള്ളിത്തിരയിൽ നിറഞ്ഞുനിന്നു. അൻപതിലേറെ സിനിമകളിൽ വേഷമിട്ടു. 1983-ൽ ഇറങ്ങിയ അസ്ത്രം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കുള്ള വരവറിയിച്ചു. അച്ഛൻ ബാലൻ കെ.നായരും അസ്ത്രത്തിൽ വേഷമിട്ടിരുന്നു. സിനിമയിൽ വില്ലനാണെങ്കിലും ജീവിതത്തിൽ നല്ലൊരു കർഷകൻ കൂടിയാണ് മേഘനാഥൻ. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
Inshort- Malayalam actor Meghanathan, known for his natural acting and villainous roles, has passed away. He made his acting debut in the 1983 film 'Astram' along with his father, Balan K. Nair. Meghanathan acted in over 50 films and was also a successful farmer. He passed away while undergoing treatment for a respiratory ailment.
Content Highlights: Actor Meghanathan has passed away
Published: 21 Nov 2024, 11:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented