7.39 ലക്ഷം, ഹാച്ച്ബാക്കിന്റെ വിലയിൽ ഒരു എസ്‌യുവി | Maruti Suzuki Brezza | Malayalam Review
ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ ഒരു പതിറ്റാണ്ടിന്റെ പരമ്പര്യമുള്ള വാഹനമാണ് മാരുതി സുസുക്കി ബ്രെസ. ടോപ്പ് സെല്ലിങ് എസ്‌യുവികളുടെ പട്ടികയിൽ ഇടംനേടിയിട്ടുള്ള ഈ വാഹനം ഒരു മുഖംമിനുക്കൽ നടത്തിയിരിക്കുകയാണ്. ഡിസൈനിൽ വരുത്തിയിട്ടുള്ള പുതുമകൾക്കും ഫീച്ചറുകളിലെ കൂട്ടിച്ചേർക്കലുകൾക്കുമൊപ്പം കൂടുതൽ കരുത്തോടെയാണ് 2026 ബ്രെസ നിരത്തുകളിൽ എത്തുന്നത്.
രണ്ട് എൻജിൻ ഓപ്ഷനുകളിലാണ് ബ്രെസയുടെ വരവിൽ ഇതിൽ തന്നെ 1.0 ലിറ്റർ മൂന്ന് സിലണ്ടർ ടർബോ പെട്രോൾ എൻജിനാണ് ഈ വരവിലെ പുതുമ. കരുത്തിനൊപ്പം ഉയർന്ന ഇന്ധനക്ഷമതയും ഫൈവ് സ്റ്റാർ സേഫ്റ്റിയും പുതിയ ബ്രെസയുടെ ഹൈലൈറ്റാണ്. 7.39 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ബ്രെസ എത്തിയിരിക്കുന്നത്. 2026 ബ്രെസയുടെ കൂടുതൽ വിശേഷങ്ങളിലേക്ക്.
Content Highlights: Explore the all-new 2026 Maruti Suzuki Brezza featuring a 1.0L turbo engine, 5-star safety, and premium design. Starting at ₹7.39 Lakh.
Published: 27 Jul 2026, 12:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented