ഫീസിലേക്കുള്ള യാത്രയ്ക്കിടെ ഇടപ്പള്ളിയിൽ വെച്ചാണ് ചെറായി സ്വദേശിയായ സുധീഷ് സ്നോബെല്ലിനെ കാണുന്നത്. തിരികെയുള്ള യാത്രയിൽ ഒരു മാസം മാത്രം പ്രായമുള്ള ആ പട്ടിക്കുട്ടിയെ കൂടെക്കൂട്ടുമ്പോൾ അ‌തൊരു അ‌ഗാധ സൗഹൃദത്തിന്റെ തുടക്കമാവുകയായിരുന്നു. ഇത് സുധീഷിന്റെയും സ്നോബെല്ലിന്റെയും കഥയാണ്. ഒരു മനുഷ്യനും മൃഗവും തമ്മിലുള്ള സൗഹൃദത്തിന്റെ, അ‌വർ നടത്തിയ യാത്രകളുടെ കഥ.

To advertise here,