എന്റെ ലഹരി ഫുട്ബോളാണ്, മറ്റെല്ലാം താത്കാലികം - ഐ.എം.വിജയൻ | ഊരും പേരും - 4
കേരളത്തിൻറെ എക്കാലത്തേയും പ്രിയ ഫുട്ബോളറാണ് ഐ.എം.വിജയൻ. അക്കാദമികളോ വിദേശ പരിശീലകരോ കണ്ടെത്തിയതല്ല ഈ പ്രതിഭയെ. തൃശ്ശൂരിന്റെ മണ്ണിൽ പന്ത് തട്ടി നടന്ന് പരുവപ്പെട്ട കളിതന്ത്രങ്ങളാണ് ആ ചുവടുകളിൽ മലയാളി കണ്ടത്. പരിശീലകർ വന്നത് പിന്നീടാണ്. അത് പിന്നെ ഇന്ത്യയുടെ ഫുട്ബോൾ പെരുമയായി. തൃശ്ശൂരിന്റെ പുറമ്പോക്കുകളിൽ വളർന്ന്, വിശപ്പിനോട് പൊരുതി, പന്തുകളിയെ നെഞ്ചിലൊതുക്കി ഇന്ത്യയുടെ ഐ.എം.വിജയനായി. കോർപ്പറേഷൻ സ്റ്റേഡിയത്തിലിരുന്ന് വിജയൻ സംസാരിക്കുന്നു.
Concept & Presentation - MK Krishnakumar, Producer - Nandu Sekhar, Edit - Anandrag K, Camera - Shaheer CH, Akash S Manoj
In Short | IM Vijayan: Kerala’s football legend who rose from Thrissur's streets: Oorum Perum
Content Highlights: im vijayan kerala football legend thrissur journey
Published: 28 Apr 2025, 06:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented