വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകുന്നു. ചിലത് തുടര്‍ച്ചയായി റദ്ദാക്കുന്നു. തിങ്കളാഴ്ച 50 വിമാന സര്‍വീസുകളെയാണ് ബാധിച്ചതെങ്കില്‍ ചൊവ്വാഴ്ച അത് 60 ആയി. എയര്‍ വിസ്താര നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നത്തിന് കാരണമെന്താണ്? എന്താണ് അവർ കാണുന്ന പരിഹാരം? 

To advertise here,