യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടി രബീന്ദ്രനാഥ ടാഗോര്‍ വിശ്വഭാരതി സര്‍വകലാശാല സ്ഥാപിച്ച ശാന്തിനികേതന്‍. റിയാദില്‍ നടന്ന 45-ാമത് ലോക പൈതൃക സമിതി യോഗത്തിലായിരുന്നു തീരുമാനം. ഇതോടെ ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഇടംനേടുന്ന 41-ാമത്തെ ലോക പൈതൃക സ്വത്തായി ശാന്തിനികേതന്‍ മാറി. 
 

To advertise here,