പൂച്ചയ്ക്ക് ഓണററി ഡോക്ടറേറ്റ് നൽകി യു.എസിലെ കാസിൽടണിലുള്ള വെർമോണ്ട് സർവകലാശാല. മനുഷ്യരുമായുള്ള സൗഹൃദത്തിനും സാമൂഹിക ഇടപഴകലിനുമാണ് ഈ ഡോക്ടറേറ്റ്. സർവകലാശാലയിലെ നിത്യസന്ദർശകനായിരുന്നു ഡോ. മാക്സ് ഡോ എന്ന പൂച്ച.

To advertise here,