എബോള, കോവിഡ്, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ പകർച്ചവ്യാധികൾ ഉണ്ടാവുന്നതിൻ്റെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രേരകം ജൈവവൈവിധ്യ നഷ്ടപ്പെടുന്നതാണെന്ന് കണ്ടെത്തി ഗവേഷകർ. ജൈവവൈവിധ്യം നഷ്ടപ്പെടുന്നത്, കാലാവസ്ഥാ വ്യതിയാനം, തദ്ദേശീയമല്ലാത്ത ജീവിവർഗങ്ങളുടെ കടന്നുകയറ്റം എന്നിവയെല്ലാം രോഗവ്യാപനം വർധിപ്പിക്കും. എന്നാൽ നഗരവൽക്കരണം ഈ സാധ്യത കുറയ്ക്കുമെന്നുമാണ് യുഎസിലെ നോട്രെ ഡാം സർവകലാശാലയിലെ പ്രധാന ഗവേഷകനായ പ്രൊഫ ജേസൺ റോർ പറയുന്നത്.

To advertise here,