അരിക്കൊമ്പന്റെ മുന്നില്‍ നിന്നും ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട കഥ പറയുകയാണ് 301 കോളനനിയിലെ ബിജി. വിഭ്രാന്തിയിലായ പോലെയാണ് അരിക്കൊമ്പന്‍ തങ്ങളുടെ നേര്‍ക്ക് പാഞ്ഞടുത്തതെന്നും കൊമ്പന്‍ തിരിച്ചുപോകുന്നത് വരെ സകലദൈവങ്ങളെയും വിളിച്ച് ജീവന്‍ കൈയില്‍പിടിച്ചാണ് കഴിഞ്ഞതെന്നും ബിജി പറയുന്നു.

To advertise here,