ദേഷ്യക്കാരനായ പുരുഷന്മാരെ സിനിമകളില്‍ ഹീറോകളായി ചിത്രീകരിയ്ക്കാറുണ്ട്. പുരുഷന്റെ ദേഷ്യവും മീശ പിരിക്കലുമെല്ലാം ആകര്‍ഷണീയമായി തോന്നുന്ന പെണ്‍കുട്ടികളെയും പല സിനിമകളിലും കാണാം. എപ്പോഴും ദേഷ്യപ്പെടുന്ന പുരുഷന്മാര്‍ സ്ത്രീകളില്‍ ആരാധന തോന്നിക്കുന്നുണ്ടോ? എവല്യൂഷണറി സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്  പ്രകാരം കലിപ്പന്മാരായ പുരുഷന്മാര്‍ക്ക് ബുദ്ധി കുറവാണെന്നാണ് സ്ത്രീകള്‍ കരുതുന്നത്.18-നും 80-നും ഇടയിലുള്ള 148 ഹെട്രോസെക്ഷ്വല്‍ പങ്കാളികളിലാണ് ഈ പഠനം നടത്തിയത്. സര്‍വേയില്‍ ബന്ധത്തിലെ സംതൃപ്തി, പങ്കാളിയുടെ ബുദ്ധിശേഷി എന്നിവയെ സംബന്ധിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നു.

To advertise here,

Inshort: Study reveals women perceive angry men as less intelligent and find it detrimental to relationships. Learn about the impact of anger on relationships and how women prefer partners with emotional stability.