വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ടുപേർ മരിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയല്ല വില്ലൻ എന്ന് റിപ്പോർട്ട് വന്നിരുന്നു. മരണകാരണം മറൈൻ ടോക്‌സിൻ ആകാമെന്നാണ് നിഗമനം. പിന്നാലെ മത്സ്യവിഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ഉടലെടുത്തു. മത്സ്യം കഴിക്കാൻ ഭയപ്പെടേണ്ടതില്ലെന്നും ചില കാര്യങ്ങളിലാണ് ശ്രദ്ധ വേണ്ടതെന്നും ഡയറ്റീഷ്യൻ ഡോ. അനിത മോഹൻ പറയുന്നു.

To advertise here,