To advertise here,

'ചായ കുടിക്കാൻ എഴുന്നേറ്റാതാണ്. അപ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്. തലയ്ക്കു പുറകിൽ എന്തോ വന്നിടിച്ചത് അറിഞ്ഞു. ആരൊക്കെ പോയി എന്നും ആരൊക്കെ രക്ഷപ്പെട്ടു എന്നും ഇപ്പോഴും അറിയില്ല..' -മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സഹോദരിമാരായ സുഭദ്രയും വത്സലയും പറയുന്നു.

ഇരുവർക്കും ഇപ്പോഴും നടുക്കം മാറിയിട്ടില്ല. സുഭദ്രയുടെ തലയിൽ പരിക്ക് പറ്റി സ്റ്റിച്ച് ഇട്ടിട്ടുണ്ട്. അ‌പകടത്തെ കുറിച്ച് സഹോദരിമാർ മാതൃഭൂമി ഡോട്ട് കോമിനോട് വിശദീകരിക്കുന്നു.