മുഖ്യമന്ത്രിമാരല്ലേ, ഒരു മര്യാദയൊക്കെ വേണ്ടേ! | എന്തരോ എന്തോ
'നീ പോ മോനെ വിജയൻ-ഡാഷ് മോനെ രേവന്താ', കേരള, തെലങ്കാന മുഖ്യമന്ത്രിമാരുടെ പരസ്പര അഭിസംബോധന വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കെതിരേ മര്യാദരഹിതമായി ഇത്തരം പദപ്രയോഗങ്ങൾ നടത്താമോ എന്നതാണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെയുള്ള ചർച്ച.
Content Highlights: revanth reddy vs pinarayi vijayan
Published: 08 Apr 2026, 05:17 pm IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented