നിയമസഭാ തിരഞ്ഞെടുപ്പിന് നാടൊരുങ്ങിക്കഴിഞ്ഞു. മൂന്ന് മുന്നണികളിലും സ്ഥാനാർഥി ചർച്ചകൾ സജീവമാണ്. മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് നേതാക്കളും രംഗത്തെത്തുന്നുണ്ട്. എറണാകുളം ജില്ലയിലെ തിരഞ്ഞെടുപ്പ് സാധ്യതകൾ മാതൃഭൂമി ന്യൂസ് സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് പ്രദീപ് ജോസഫ് വിലയിരുത്തുന്നു.

To advertise here,