ലക്ഷ്യം കൃത്യം, ഇന്ത്യയുടെ മറുപടി ലോകത്തിന് മുന്നിൽ വ്യക്തം | Operation Sindoor
രാജ്യം ഇന്നോളം കണ്ടിട്ടില്ലാത്തs സൈനിക നടപടിയുടെ വിശദീകരണമായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തിന്റെ വിശദാംശങ്ങൾ വിവരിച്ച് ഇന്ത്യയുടെ കര-വ്യോമ-നാവികസേനാ ഉന്നതോദ്യോഗസ്ഥർ നടത്തിയ വാര്‍ത്താസമ്മേളനം. ഇതൊരു ചരിത്രമാണ്. ഇത്രയും വ്യക്തതയോടെ ഒരു പ്രതിരോധ പ്രവർത്തനത്തെ കുറിച്ച് ഒരു രാജ്യവും വിശദീകരണം നൽകിയിട്ടില്ല. നടന്ന ഓരോ കാര്യങ്ങളും ജനങ്ങൾ അറിയണമെന്ന ഉദ്ദേശ്യത്തോട് കൂടി രാജ്യം നടത്തിയ പത്രസമ്മേളനമാണിത്. നിലവിലെ സാഹചര്യത്തിൽ കര-വ്യോമ-നാവികസേനാ ഉന്നതോദ്യോഗസ്ഥർ നടത്തിയ വാര്‍ത്താസമ്മേളനത്തെ കുറിച്ചും ഇന്ത്യയുടെ നിലപാടിനെ കുറിച്ചും സംസാരിക്കുകയാണ് മാതൃഭൂമി പത്രാധിപർ മനോജ് കെ ദാസും ന്യൂസ് എഡിറ്റർ ഹരിലാൽ രാജഗോപാലും.
Content Highlights: Analysing the Indian Forces’ key achievements, with a special focus on the Opertion sindoor
Published: 11 May 2025, 11:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented