ബിജെപി സംസ്ഥാന നേത്യത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ അനുസരിച്ച് നാല് സീറ്റിലാണ് ഇത്തവണ പ്രതീക്ഷ. നേമം, പാലക്കാട്, മഞ്ചേശ്വരം, ചാത്തന്നൂർ, വട്ടിയൂർക്കാവും കഴക്കൂട്ടവും അടക്കം കൂടിയ വിജയസാധ്യത കൽപിക്കുന്ന മണ്ഡലങ്ങൾ വേറെയുമുണ്ട്.

To advertise here,