കഴിഞ്ഞ ഒരാഴ്ചയോളമായി കേരളത്തില്‍ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നത് നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ക്ക് നല്‍കുന്നത് വലിയ ആശ്വാസവും പ്രതീക്ഷയുമാണ്. ഒരാളില്‍ നിന്നും എത്രപേരിലേക്ക് കോവിഡ് പടരുന്നു എന്ന് സൂചിപ്പിക്കുന്ന റീപ്രൊഡക്ഷന്‍ ഫാക്ടര്‍ (ആര്‍ ഘടകം) ഒന്നില്‍ താഴെയായതും സംസ്ഥാനത്ത് ഇനിയും കോവിഡ് നിരക്ക് കുറയും എന്നതിന്റെ സൂചനയാണ്.

കേരളത്തില്‍ കോവിഡ് കേസുകള്‍ കുറയുന്നതിന്റെ കാരണങ്ങളെക്കുറിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംമ്സിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ പി.പി വേണുഗോപാല്‍ മാതൃഭൂമിഡോട്ട് കോമുമായി സംസാരിക്കുന്നു.

Content Highlights: Covid cases in Kerala is finally declining