ഭൂകമ്പമല്ല, മേഘവിസ്ഫോടനവുമല്ല! നേപ്പാൾ മിന്നൽ പ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്ത്?
കഴിഞ്ഞ ഓഗസ്റ്റ് 26-ന് നേപ്പാൾ-ടിബറ്റ് അതിർത്തിയിലെ റസുവ ഡിസ്ട്രിക്ടിലുണ്ടായ അതിഭീകരമായ മിന്നൽ പ്രളയം ലോകത്തെയാകെ നടുക്കിയ ഒന്നായിരുന്നു. വെറും അരമണിക്കൂറിനുള്ളിൽ ഒരു നഗരത്തെയാകെ തുടച്ചുനീക്കിയ ദുരന്തത്തിന് കാരണമായത് അതിതീവ്ര മഴയോ, മേഘവിസ്ഫോടനമോ, ശക്തമായ ഭൂകമ്പമോ ഒന്നുമല്ല. ശാസ്ത്രലോകത്തെപ്പോലും അത്ഭുതപ്പെടുത്തിയ ഈ പ്രതിഭാസത്തിന് പിന്നിലെ യഥാർത്ഥ ശാസ്ത്രീയ കാരണങ്ങൾ എന്തൊക്കെയാണ്? ഐഎസ്ആർഒ, നാസ, യുഎസ് ജിയോളജിക്കൽ സർവേ എന്നിവരുടെ പഠനങ്ങളെ അടിസ്ഥാനമാക്കി ഡോ. പിഎസ് സുനിൽ വിശദീകരിക്കുന്നു.
Content Highlights: Analyzes the devastating flash flood in Rasuwa district on the Nepal-Tibet border. Examines why heavy rain, cloudbursts, or earthquakes were not the primary causes. Features scientific insights and studies from ISRO, NASA, and the US Geological Survey explained by Dr. P.S. Sunil.
Published: 30 Aug 2026, 05:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented