To advertise here,

പാഠ്യപദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ ആരംഭിച്ച സുംബ പരിശീലനം ശരിയായ സന്ദേശമല്ല നല്‍കുന്നതെന്നും, കൃത്യമായ പരിശീലനം ലഭിച്ച ഇന്‍സ്ട്രക്ടര്‍മാരല്ല പരിശീലനം നല്‍കുന്നതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് സുംബ പരിശീലകര്‍ തന്നെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. അന്താരാഷ്ട്ര ലൈസന്‍സ് നേടിയ പരിശീലകര്‍ക്ക് മാത്രമാണ് സുംബ ഫിറ്റ്‌നസ് ഫോര്‍മാറ്റ് പരിശീലിപ്പിക്കാന്‍ അനുവാദമുള്ളൂ.