ചോറ്റാനിക്കര അമ്പലത്തിൽ ക്ഷേത്ര ദർശനത്തിനെത്തിയ യുവാക്കളെ പോലീസ് മർദിച്ചെന്ന് ആരോപണത്തിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ  ഇന്ന് പോലീസ് സ്‌റ്റേഷൻ മാർച്ച് നടത്തും.

To advertise here,

ചോറ്റാനിക്കര ക്ഷേത്രത്തിലെത്തി മടങ്ങിയ തങ്ങളെ പോലീസ് മർദിച്ചെന്ന് കഴിഞ്ഞ ദിവസമാണ് യുവാക്കൾ പരാതിയുമായെത്തിയത്. ചോറ്റാനിക്കര സ്റ്റേഷൻ എസ്‌ഐക്കെതിരെയായിരുന്നു പരാതി. പൊലീസ് യുവാക്കളെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.