യെസ് ക്വിസ് മീ സീസണ്‍ 2 വിജയികളായി ടിടിഐ കൊല്ലം. 2 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. രണ്ടാം സമ്മാനം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ടീം. ഗ്രാന്‍ഡ് ഫിനാലെയിലെത്തിയത് 19 ടീമുകള്‍.
 

To advertise here,

In Short: TTI Kollam becomes Yes Quiz Me Season 2 winners